"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി, സ്വതന്ത്ര സോഫ്റ്റ്വെയറുകള് അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
ഇത് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രധാന ഡെവലപ്പ്മെന്റ് റെപ്പോസിറ്ററിയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് http://wiki.smc.org.in കാണുക
Swathanthra Malayalam Computing is a community of Free/Libre software developers who work for localization, standardization and development of Free/Libre software applications in malayalam. Currently the project has 40+ developers and 200+ nondeveloper members
This is the main development repository of Swathanthra Malayalam Computing (SMC). For more details,see http://wiki.smc.org.in
Read the following tutorials to start using git, like a happy person.